Posts

ഫാക്ടിന്റെ രക്ഷകന്‍ "Boss Returns"

Image
2010 നവംബര്‍ 29 :  സമയം  4 മണി.ഒരു അലര്‍ച്ചയോടെ  FACT ല്‍ സൈരെന്‍  മുഴങ്ങി. പണി കഴിഞ്ഞു ജോലിക്കാരും  പണിയെടുക്കാതെ ട്രെയിനികളും കമ്പനിയില്‍ നിന്നും ഇറങ്ങി. പെട്ടെന്ന് മാനം ഇരുണ്ടു. കാര്‍മേഘങ്ങള്‍ കമ്പനിക് മുകളില്‍ നിലയുറപ്പിച്ചു. ഇടിയും മഴയും തുടങ്ങി. കനത്ത പ്രളയത്തില്‍ ഏലൂര്‍ ഗ്രാമം മുങ്ങി. ഇടിമിന്നലില്‍ PHOSPHATE പ്ലാന്‍റ് നിശ്ചലമായി. ഈ പ്രകൃതി ക്ഷോബതിനുള്ള കാരണം ആര്‍ക്കും മനസിലായില്ല. ദിവസങ്ങള്‍ കടന്നു പോയി.കമ്പനി പടി പടിയായി നഷ്ടത്തിലേക്ക്‌  നീങ്ങി. എന്ത് ചെയ്യണമെന്നു അറിയാതെ CMD താടിക്ക് കൈയും കൊടുത്തു ഇരുന്നു. ഒടുവില്‍ ഒരു മന്ദ്രവാദിയെ കൊണ്ടുവന്നു  പ്രശ്നം  വെപ്പിച്ചു നോക്കി. മൂന്നു ദിവസത്തെ കൊടും യാഗത്തിന് ശേഷം മന്ദ്രവാദി കമ്പനിയുടെ തകര്‍ച്ചയുടെ  കാരണം കണ്ടെത്തി. പ്രഗല്‍ഭനായ ഒരു  ട്രെയിനിയെ പിരിച്ചു വിട്ടതാണ് എല്ലാ നാശത്തിനും കാരണം എന്ന് കണ്ടെത്തി. അതിനു പരിഹാരമായി ആ ട്രെയിനിയെ സ്ഥിരപ്പെടുതിയാല്‍  എല്ലാ പ്രശ്നങ്ങളും തീരും എന്ന് മന്ദ്രവാദി പറഞ്ഞു. CMD ഉടനെ ട്രെയിനിംഗ് സെന്‍റെര്‍ഇലേക്ക്  വിളിച്ചു. (3424) : "പൌലോസേ.. 29...

Story of FACT "ഫാക്ടിന്‍റെ കഥ "

Image
ഏഴുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏലൂര്‍ ഗ്രാമം:        നാട്ടു രാജ്യമായ തിരു കൊച്ചി, ബ്രിട്ടന്‍റെ അധീനതയില്‍ ആയിരുന്നു. അവരുടെ പട്ടാളത്തിന്‍റെ  ട്രെയിനിംഗ് ക്യാമ്പ്‌ എലൂരായിരുന്നു. കേണല്‍ വിന്‍സെന്റ് ടിക്രുസ് ആയിരുന്നു ട്രെയിനിംഗ് ഓഫീസര്‍. അദ്ദേഹം, ഭാര്യയും മകനും ഒത്തു ഗസ്റ്റ് ഹൌസില്‍ ആയിരുന്നു താമസം. മകന്‍ ആല്ബര്ട്ട് ടിക്രുസ് ഏലൂര്‍ Govt. L.P. സ്കൂളില്‍ നാലാം ക്ലാസ്സില്‍ ആയിരുന്നു പഠിച്ചിരുന്നത്. അല്ബെര്ട്ടിനെ എല്ലാവര്ക്കും വലിയ കാര്യമായിരുന്നു. എലൂരിന്റെ പ്രിയങ്കരനായിരുന്നു ആല്ബര്ട്ട് ടിക്രുസ്.      ആ സമയത്താണ് വൈസ്രോയ് മൌന്റ്റ്‌ ബാറ്റെന്‍ പ്രഭു ഒരു പരിപാടി തുടങ്ങിയത്. ആഗോളതാപനം ചെറുക്കാനായി വൃക്ഷതൈകള്‍ നടാന്‍ ആയിരുന്നു പ്ലാന്‍. ഭാരതത്തിലെ സ്കൂളുകള്‍ വഴി വൃക്ഷതൈകള്‍ വിതരണം ചെയ്തു. ഏലൂരിലും എത്തി വൃക്ഷതൈകള്‍. ടീച്ചര്‍ വൃക്ഷതൈകള്‍ കുട്ടികള്‍ക്ക് നല്‍കി. എന്നിട്ട് പറഞ്ഞു: " അടുത്ത വര്‍ഷം ഞാന്‍ ഈ വൃക്ഷതൈകള്‍കു മാര്‍ക്കിടും. അതുകൊണ്ട് നിങ്ങള്‍ ഈ വൃക്ഷതൈകള്‍ പൊന്നുപോലെ നോക്കണം "          ...

"Boss Kadhakal" -A trainee's autobiography

Image
           Introduction  This was the story of a trainee named Boss, whom I met during my apprenticeship training in FACT Udyogamandal. During my training period lots of stories are told by him. All that stories will be published in this blog soon. "All the characters in this film are fictitious and any resemblance to persons living or dead is purely coincidental."                                                                  - Arun Asok