ആമുഖം: FACT ലാഭത്തില്‍ ആക്കിയതിന് ശേഷം ബോസ്സ് TELK എന്ന കമ്പനിയില്‍ ചേര്‍ന്നു. ട്രാന്‍സ്ഫോര്‍മര്‍ നിര്‍മിക്കുന്ന കമ്പനിയില്‍ കേരളത്തിനു പുറത്തു ട്രാന്‍സ്ഫോര്‍മര്‍ കൊണ്ടുപോകാന്‍ ആളില്ലായിരുന്നു.വളരെ അപകടം നിറഞ്ഞ ജോലിയാണ് ട്രാന്‍സ്ഫോര്‍മര്‍ ഇരെക്ഷേന്. കമ്പനി പൂട്ടും എന്ന സ്ഥിതി വന്നപ്പോള്‍ ബോസ്സ് പോകാന്‍ തീരുമാനിച്ചു. അങ്ങിനെ TELK ന്റെ ഏറ്റവും വലിയ ട്രാന്‍സ്ഫോര്‍മര്‍ ആയ 315 MVA യു മായി ബോസ്സ് ഒരു ലോറിയില്‍ (Big TRUCK, not സാദാ Lorry) ഡല്‍ഹിക്ക് യാത്രയായി....... ------------------------------------------------------------------------------- SUPER STAR BOSS ...
nice job continue.............bosss
ReplyDelete