Boss Chale Dilli... "बॉस चले दिल्ली l"

FACT ലാഭത്തില്‍ ആക്കിയതിന് ശേഷം ബോസ്സ് TELK എന്ന കമ്പനിയില്‍ ചേര്‍ന്നു. ട്രാന്‍സ്ഫോര്‍മര്‍ നിര്‍മിക്കുന്ന കമ്പനിയില്‍ കേരളത്തിനു പുറത്തു ട്രാന്‍സ്ഫോര്‍മര്‍ കൊണ്ടുപോകാന്‍ ആളില്ലായിരുന്നു.വളരെ അപകടം നിറഞ്ഞ ജോലിയാണ് ട്രാന്‍സ്ഫോര്‍മര്‍ ഇരെക്ഷേന്‍. കമ്പനി പൂട്ടും എന്ന സ്ഥിതി വന്നപ്പോള്‍ ബോസ്സ് പോകാന്‍ തീരുമാനിച്ചു. അങ്ങിനെ TELKന്‍റെ ഏറ്റവും വലിയ ട്രാന്‍സ്ഫോര്‍മര്‍ ആയ 315 MVAയുമായി ബോസ്സ് ഒരു ലോറിയില്‍ (Big TRUCK, not സാദാ Lorry) ഡല്‍ഹിക്ക് യാത്രയായി.......
-------------------------------------------------------------------------------
SUPER STAR
BOSS
in
Boss Chale Dilli...
"बॉस चले दिल्ली I"
------------------------------------------------------------------------------------------------
ഡല്‍ഹി നഗരം:

ബോസ്സ് ഡല്‍ഹിയില്‍ എത്തി. ട്രാന്‍സ്ഫോര്‍മര്‍ ഫിറ്റ് ചെയ്തു കൊണ്ടിരുന്ന ബോസ്സ് ഒരു ചായ കുടിക്കാനായി സൈറ്റില്‍ നിന്നും പുറത്തേക്കിറങ്ങി. ബോസ്സ് ഗേറ്റ് കടന്നതും ഒരു മാരുതി വാന്‍ അതിവേഗത്തില്‍ വന്നു നിന്നു. തോക്ക് ധാരികളായ നാലഞ്ചു ആളുകള്‍ ചേര്‍ന്ന് ബോസ്സിനെ ബലമായി പിടിച്ചുകൊണ്ടു പോയി. ക്ലോറോഫോം മണപ്പിച്ചു ബോസ്സിനെ ബോധം കെടുത്തി. ബോസ്സിനെയും കൊണ്ട് വണ്ടി ഡല്‍ഹി വിട്ടു കാശ്മീരില്‍ എത്തി.ബോസ്സിനെ അവര്‍ തടവറയില്‍ അടച്ചിട്ടു. നിസഹായനായ ബോസ്സ് ജനലിലൂടെ പുറത്തെയ്ക് നോക്കിയിരുന്നു.
ബോസ്സിനെ വിട്ടു കിട്ടണമെങ്കില്‍ ഭീകരന്‍ എബിന്‍ സുക്കൂര്ഇനെ
വിട്ടുകിട്ടണമെന്ന് തീവ്രവാതികള്‍ കേന്ദ്രത്തെ അറിയിച്ചു. രാജ്യമെങ്ങും
ബോസ്സിന് ജനങ്ങള്‍ വേണ്ടി പ്രാര്‍ത്ഥനയും വഴിപാടുകളും നടത്തി. ഈ സമയം
ഡല്‍ഹിയില്‍ ബോസ്സിനെ രക്ഷികാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയായിരുന്നു
മന്ത്രിമാര്‍.
ഭീകരന്‍ എബിന്‍ സുക്കൂര്ഇനെ വിട്ടുകൊടുത്തു ബോസ്സിനെ രക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചു.
ഓഗസ്റ്റ് 15 നു ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് ഭീകരനെ കൈമാറാം എന്ന് തീരുമാനിച്ചു.
തന്‍റെ ജീവന്‍ രക്ഷികനായ് ഒരു ഭീകരനെ വിട്ടുകൊടുകാന്‍ ബോസ്സിന് ഇഷ്ടമല്ലായിരുന്നു. എങ്ങിനെയെങ്കിലും അവിടെ നിന്ന് ചാടി പോകാന്‍ ബോസ്സ് തീരുമാനിച്ചു.
ഓഗസ്റ്റ് 15 നു ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് ഭീകരനെ കൈമാറാം എന്ന് തീരുമാനിച്ചു.
തന്‍റെ ജീവന്‍ രക്ഷികനായ് ഒരു ഭീകരനെ വിട്ടുകൊടുകാന്‍ ബോസ്സിന് ഇഷ്ടമല്ലായിരുന്നു. എങ്ങിനെയെങ്കിലും അവിടെ നിന്ന് ചാടി പോകാന്‍ ബോസ്സ് തീരുമാനിച്ചു.
(ഇനിഇപ്പോ കഥ മുഴുവന്‍ അറിയണമെന്ന് നിര്ഭാന്ധമാനെങ്കില്‍ "റോജ " സിനിമയുടെ ക്ലൈമാക്സ് കണ്ടാല്‍ മതി. അതില്‍ അരവിന്ദസ്വാമിയുടെ റോള് ബോസ്സ് ചെയ്യുന്നു എന്ന് കരുതിയാല്‍ മതി.
-ബോസ്സ് )
Comments
Post a Comment